this may be farried as last date for nomination by 28th april കലാസാഗർ പുരസ്‌കാരത്തിന് കലാസ്വാദകരിൽ നിന്നും നാമനിർദ്ദേശം G{]n 28\p ap¼v ക്ഷണിക്കുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 97 )o ജന്മവാര്ഷികം ധന്യമായ ഒരു പിറന്നാളിന്റെ ഓര്മ്മ കുന്നംകുളം കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ കുന്നംകുളം ബഥനി സ്കൂളിൽവെച്ചു 2021 മെയ് 28നു കലാസാഗർ ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം കലാസ്വാദകരിൽ നിന്ന് ക്ഷണിക്കുന്നു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ച വാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗർ പുരസ്‌കാരം നൽകി ആദരിക്കുന്നത്. 40നും 70നും ഇടയ്ക്കു പ്രായമുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. G{]n 28\p ap¼v നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണ്ണൂർ, പാലക്കാട് 679523 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. പുരസ്‌കാരങ്ങൾ 2021 മെയ് 28നു സമർപ്പിക്കുന്നതാണ്. രാജൻ പൊതുവാൾ സെക്രെട്ടറി കലാസാഗർ 812966999
The post Kalasagar award 2021 nomination by 28th april appeared first on Tamil Nadu News, Chennai News, Tamil Cinema News, Tamil News, Tamil Movie News, Power Shutdown in Chennai, Petrol and Diesel Rate in Chennai.